കേരളത്തില്‍ ഊര്‍ജതന്ത്രം എന്ന വിഷയത്തെ സ്കൂളുകളില്‍ പഠിപ്പിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും
ഉപകാര പ്രദമായ വിവരങ്ങള്‍ നല്കുവാനും സ്കൂളിലെ ഫിസിക്സ് സമ്പന്തമായ സംശയങ്ങള്‍
ചര്‍ച്ചകളിലൂടെ പരിഹരിക്കാനും സര്‍വോപരി കേരളത്തിലെ അധ്യാപകര്‍ക്ക് തങ്ങളുടെ അറിവ് പങ്കുവെക്കാനും അവസരം ഒരുക്കുക എന്നിവ ലക്ശ്യമാക്കിയാണ് ഈ ബ്ലോഗ് പ്രവര്‍ത്തിക്കുന്നത്...
കൂടുതല്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ബ്ലോഗിന് നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെടുക